savithri

വർക്കല: ചെമ്മരുതി കൊച്ചുവിള വീട്ടിൽ ഭവാനന്ദന്റെ (അപ്പു) ഭാര്യ സാവിത്രി (74) നിര്യാതയായി. മക്കൾ: ബാബു, ഗീത, ബിന്ദു. മരുമക്കൾ: അശോകൻ, സതീശൻ, ഷൈല. സഞ്ചയനം ശനിയാഴ്ച 8.30-ന്.