damodaranpilla

നെടുമങ്ങാട് : മരങ്ങാട് മുൻപാല പൊട്ടക്കുഴി വിളയിൽവീട്ടിൽ ദാമോദരൻപിള്ള(94) നിര്യാതനായി. ഭാര്യ ഭാരതിഅമ്മ. മക്കൾ: ഡി.ഗിരീശൻ, ഡി.മതികുമാരൻ. മരുമക്കൾ :ആർ.ഓമന, ഒ.ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.