സി. മണിയൻ
പൂജപ്പുര : തമലം താഴെ ഊരാഞ്ഞി പുത്തൻ വീട്ടിൽ സി. മണിയൻ (75) നിര്യാതനായി. ഭാര്യ : കെ. സരോജം. മക്കൾ : അജു, ബിജു, ബിനു. മരുമക്കൾ : മഞ്ചു, ലേഖ, വീണ. സഞ്ചയനം : 4 ന് രാവിലെ 9 ന്.
ജോർജ്
കോവളം : കിണറുവെട്ടുവിള വീട്ടിൽ ജോർജ് (96) നിര്യാതനായി. ഭാര്യ : പരേതയായ നേശമ്മ. പ്രാർത്ഥന ഞായറാഴ്ച രാവിലെ 9 ന്.
എസ്.എസ്. സുധാകരദാസ്
പൂഴിക്കുന്ന് : പ്ളാമൂട്ടുക്കട എസ്.വി. കോട്ടേജിൽ പരേതരായ എസ്.വി. സുകുമാരൻ നായരുടെയും സരോജിനി തങ്കച്ചിയുടെയും മകൻ എസ്.എസ്. സുധാകരദാസ് (61) നിര്യാതനായി. ഭാര്യ : പി. സുജാത. മക്കൾ : ആദിശങ്കർ. എസ്.എസ്, അദ്വൈത. എസ്.എസ്.
സരസ്വതി അമ്മ
ശ്രീകാര്യം : പൗഡിക്കോണം സംസ്കാര ലെയ്ൻ എസ്.ആർ. നിലയം വീട്ടിൽ പരേതനായ മോഹനൻ നായരുടെ ഭാര്യ സരസ്വതി അമ്മ (78) നിര്യാതയായി. മക്കൾ : ദിലീപ് കുമാർ, വിനിതകുമാരി, സജികുമാർ, രാജേഷ് കുമാർ. മരുമക്കൾ : മായ, ആശാലത, പരേതനായ ദേവബാലൻ നായർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.
രാധാകൃഷ്ണൻ
കടയ്ക്കാവൂർ : ആലപ്പുറം ഹൗസിൽ പരേതരായ സദാശിവന്റെയും ഉർവശിയുടെയും മകൻ രാധാകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ : ഉഷാദേവി. മക്കൾ : ഹരി കൃഷ്ണൻ, അനുകൃഷ്ണൻ. മരുമക്കൾ: അനിത, ശ്വേഹ. സഞ്ചയനം : ശനിയാഴ്ച രാവിലെ 8 ന്.