കടയ്ക്കാവൂർ: മണനാക്ക് പി.എം.എ കുടുംബാംഗം ബിജു വില്ലയിൽ പരേതനായ പി.എം.എ അബ്ദുൾ ഖാദറിന്റെ ഭാര്യ സൈനബാ ബീവി (98) നിര്യാതയായി. മക്കൾ: ലൈലാ ബീവി, ആയിഷാ ബീവി, ബഷീർ ( അബുദാബി), നബീസാ ബീവി, ഷാജഹാൻ ( അബുദാബി), റഹീലാ ബീവി, നാസർ( അബുദാബി).മരുമക്കൾ: ജുമൈലത്ത്, അബ്ദുൾ റഷീദ്, നൂർജഹാൻ, ഷംസുദ്ദീൻ, ഷൈനി, പരേതരായ ഇബ്രാഹിംകുട്ടി, ഉമ്മർകണ്ണ്