പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി റോഡ് മഞ്ജരിയിൽ പ്രൊഫ. എൻ. വാസുദേവൻനായർ (85 - റിട്ട. പ്രൊഫ. ശ്രീശങ്കര കോളേജ്, കാലടി) നിര്യാതനായി. ഭാര്യ: പരേതയായ പ്രൊഫ. എം. രാജലക്ഷ്മി (എം.എ കാേളജ്, കോതമംഗലം). മക്കൾ: ഡോ. ജയേഷ്. വി, ബിജു. വി, ഡോ. അജിത. വി. മരുമക്കൾ: ഡോ. രേണുക നായർ, സ്മിത, ഡോ. സുനിൽകുമാർ അരവിന്ദ്.