നീറിക്കോട് : മുസ്ളിംപള്ളിക്ക് സമീപം കളത്തിപ്പറമ്പിൽ മത്തായി സേവി (62) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഷെൽബി, പ്രിൻസി.