തിരുവനന്തപുരം: 'ആരോഗ്യ സ്വാശ്രയത്വത്തിലൂടെയുള്ള സ്വയംപര്യാപ്തത' എന്ന ഗാന്ധിയൻ തത്ത്വശാസ്ത്രത്തെ കുറിച്ച് പൂനൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാച്ചുറോപ്പതി വെബിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന വെബിനാർ നവംബർ 18ന് അവസാനിക്കും.