poli

തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ പോളിടെക്നിക് രണ്ടാം വർഷ ലാറ്ററൽ എൻ‌ട്രി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റിന്റെ വിവിധ ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ ഒന്നിന് രാവിലെ 9.30 ന് കോളേജിൽ നടക്കും. തിരുവനന്തപുരം ജില്ലയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും രാജധാനി എൻജിനിയറിംഗ് കോളേജിൽ ഓപ്ഷൻ നൽകിയിട്ടില്ലാത്തവർക്കും സ്പോട്ട് അഡ്മിഷനു പങ്കെടുക്കാം. വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, പ്ളസ് ടു/വി.എച്ച്.എസ്.സി, ഐ.ടി.ഐ/കെ.ജി.സി.ഇ എന്നിവയുടെ മാർക്ക് ലിസ്റ്റും ജാതി, വരുമാനം/ക്രീമിലെയർ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി), സ്വഭാവ സർട്ടിഫിക്കറ്റ്, ആധാർ കോപ്പി അ‌ടക്കമുള്ള അസൽ രേഖകളുമായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 7025577773, www.polyadmission.org/let

എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​ഓ​പ്ഷ​നു​ക​ൾ​ 30​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​‌​ർ​മ​സി​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ .​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 30​മു​ത​ൽ​ ​ഒ​ക്ടോ​ബ​ർ​ ​ആ​റി​ന് ​രാ​വി​ലെ​ 10​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാ​മെ​ന്ന് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.​ ​എ​ൻ​ട്ര​ൻ​സ് ​ഫ​ലം​ ​ത​ട​ഞ്ഞു​വ​ച്ചി​ട്ടു​ള്ള​വ​ർ​ക്കും​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​പ​ക്ഷേ​ ​അ​പേ​ക്ഷ​ക​ളി​ലെ​ ​അ​പാ​ക​ത​ ​പ​രി​ഹ​രി​ച്ചാ​ലേ​ ​അ​ലോ​ട്ട്മെ​ന്റി​ന് ​പ​രി​ഗ​ണി​ക്കൂ.​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ത്ത​വ​രെ​ ​അ​ലോ​ട്ട്മെ​ന്റി​ന് ​പ​രി​ഗ​ണി​ക്കി​ല്ല.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-2525300