ശാസ്താംകോട്ട: ശൂരനാട് വയലിറക്കത്ത് വീട്ടിൽ മൈതീൻ കുഞ്ഞിന്റെ മകൻ എം. ഷാജഹാൻ (58) നിര്യാതനായി. ഭാര്യ: ജുമൈലാ ബീഗം (ശാസ്താംകോട്ട ഗവ. ഹൈസ്കൂൾ അദ്ധ്യാപിക). മകൾ: ജെ.എസ്. ഫാത്തിമ.