പരവൂർ: കോട്ടപ്പുറം ഇളവനഴികത്ത് വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ഭാനുമതി (90) നിര്യാതയായി. മക്കൾ: സരസ്വതി, മണി, ബാബു, സുരേന്ദ്രൻ, ചന്ദ്രൻ, അമ്മിണി, രാധാമണി, ഓമന, രാമചന്ദ്രൻ, ബാലചന്ദ്രൻ, പ്രേമചന്ദ്രൻ. മരുമക്കൾ: ഗോപി, സുശോഭ, ശാന്തിനി, ശ്രീദേവി, പ്രസന്നൻ, സുരേഷ് ബാബു, പ്രിയ, ശ്രീജ, സിന്ധു, പരേതരായ സദാശിവൻ, രവീന്ദ്രൻ.