കൊട്ടിയം: വടക്കേമൈലയ്ക്കാട് ബിജിഭവനിൽ (മാധേരുവിള) രവീന്ദ്രൻപിള്ള (ബാബു-69) നിര്യാതനായി . ഭാര്യ: സുശീല. മക്കൾ: ബിജി, സജിത, ബിജുലാൽ. മരുമക്കൾ: ഷിബു, ബിജു, പാർവതി.