കൊല്ലം: കന്റോൺമെന്റ് സൗത്തിൽ പുതുവൽ പുത്തൻ വീട്ടിൽ പരേതനായ സുലൈമാൻ കുഞ്ഞിന്റെ ഭാര്യ റുഖിയാബീവി (92) നിര്യാതയായി. കബറടക്കം നടത്തി.