കല്ലമ്പലം: തോട്ടയ്ക്കാട് കടുവയിൽ കിരണത്തിൽ അജിത് രാജിന്റെ (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി) ഭാര്യ ടി.പി. മിനി (56 - റിട്ട. സബ് രജിസ്ട്രാർ, നാവായിക്കുളം) നിര്യാതയായി. മകൻ: ഡോ.കിരൺ. മരുമകൾ: സുകന്യ. സഹോദരൻ: ഷാജി. ( റവന്യൂ ഇൻസ്പെക്ടർ, വർക്കല മുനിസിപ്പാലിറ്റി).