king

അ​നൂ​പ് ​മേ​നോ​ൻ​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കിം​ഗ് ​ഫി​ഷി​നെ​ ​പ്ര​ശം​സി​ച്ച് ​മോ​ഹ​ൻ​ലാ​ൽ.അ​തി​മ​നോ​ഹ​ര​വും​ ​വ്യ​ത്യ​സ്ത​വു​മാ​യ​ ​സി​നി​മ​യെ​ന്നാ​ണ് ​കിം​ഗ്‌​ഫി​ഷി​നെ​ക്കു​റി​ച്ച് ​മോ​ഹ​ൻ​ലാ​ൽ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മോ​ഹ​ൻ​ലാ​ലി​ന് ​വേ​ണ്ടി​ ​കിം​ഗ് ​ഫി​ഷ് ​പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.
'​'​ഈ​ ​സി​നി​മ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​വ​ഴി​ക​ൾ​ ​അ​സാ​ധാ​ര​ണ​വും​ ​പ്ര​കാ​ശം​ ​നി​റ​ഞ്ഞ​തു​മാ​ണ്.​ ​കാ​ല​ങ്ങ​ളോ​ളം​ ​ഇ​ത്ത​രം​ ​സി​നി​മ​ക​ൾ​ ​ഉ​ണ്ടാ​വ​ട്ടെ​യെ​ന്ന് ​മോ​ഹ​ൻ​ലാ​ൽ​ ​ആ​ശം​സി​ച്ചു.
അനൂപ് മേനോൻ, രഞ്ജി​ത്ത്, നി​ഥി​ൻ രൺ​ജി​ പണി​ക്കർ, നി​രഞ്ജന അനൂപ്, ദുർഗാകൃഷ്ണ, ദി​വ്യപി​ള്ള എന്നി​വരാണ് കി​ംഗ് ഫി​ഷി​ലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പി​ക്കുന്നത്. പ്രശസ്ത സ്റ്റി​ൽ ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പി​ ഇൗ ചി​ത്രത്തി​ലൂടെ ഛായാഗ്രാഹകനായി​ അരങ്ങേറ്റം കുറി​ക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. എഡി​റ്റി​ംഗ് - സി​യാൻ ശ്രീകാന്ത്