കൂത്താട്ടുകുളം: ആലപ്പാട്ട് പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (76) നിര്യാതയായി. മക്കൾ: മോനിച്ചൻ, കുര്യാക്കോസ്, കുഞ്ഞുമോൻ. മരുമക്കൾ: മോൻസി, ഷൈനി, തങ്കമണി.