ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് രാഗത്തിൽ എൻ.ഭാസ്കരൻ നായർ ( റിട്ട. കൃഷി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ- 90) നിര്യാതനായി. ഭാരതീയ വിചാര കേന്ദ്രം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ അംബികാ ബായി അമ്മ. മക്കൾ: കൃഷ്ണകുമാർ, പരേതനായ രാജ്കുമാർ.