ഗോപാലപണിക്കർ

പെരുകാവ് : ശ്രീനന്ദനത്തിൽ ഗോപാലപണിക്കർ (82) നിര്യാതനായി. മക്കൾ: സുജകുമാരി, വിനോദ്കുമാർ, സുനിതകുമാരി. മരുമക്കൾ: വിജയകൃഷ്ണൻ, രാജേശ്വരി, ഗോപകുമാർ. സഞ്ചയനം: 4ന് രാവിലെ 8ന്.

വേണുഗോപാലൻ നായർ

തിരുവനന്തപുരം : മലയിൻകീഴ് മാധവത്തിൽ ജി. മാധവൻ പിള്ളയുടെ മകൻ എം. വേണുഗോപാലൻ നായർ (68) വെള്ളായണി കല്ലിയൂർ ഊക്കോട് കപ്പോട്ട് വീട്ടിൽ നിര്യാതനായി. സഹോദരി ചന്ദ്രമതിയമ്മ. സഞ്ചയനം: 4ന് രാവിലെ 8ന്.