നെയ്യാറ്റിൻകര :ആറയൂർ കുഞ്ചുകരിയറയ്ക്കൽ വിളാകത്ത് പുത്തൻവീട്ടിൽ പരേതനായ ഗോവിന്ദൻ ആശാരിയുടെയും ദേവകിയമ്മയുടെയും മകൾ ജി ഓമന (റിട്ട .പൊതുമരാമത്ത് വകുപ്പ് ,81 ) നിര്യാതയായി. സഹോദരങ്ങൾ:
പരേതയായ ജി .ഗോമതി, ടി. ശാരദ (റിട്ട പിഡബ്ള്യുഡി), ജി .ചെല്ലമ്മ (റിട്ട രജിസ്‌ട്രേഷൻ വകുപ്പ്), ജി .വിജയലക്ഷ്മി (റിട്ട. സ്റ്റാറ്റിക്സ് വകുപ്പ്). സഞ്ചയനം ഞായറാഴ്ച രിവിലെ ഒൻപതിന്.