a-sathyavrithan

വർക്കല: പുത്തൻചന്ത വി.കെ.വില്ലയിൽ (വെളളംകെട്ടുവിള) എ സത്യവ്രതൻ (74, റിട്ട. ഫോറസ്റ്റ് കോർപ്പറേഷൻ, ആൻഡമാൻ) നിര്യാതനായി. ഭാര്യ: പരേതയായ എസ്.രാജകി. മക്കൾ: ഷീന, ബിജി. മരുമക്കൾ: ലളിത് സിംഗ്, അനുലാൽ. സഞ്ചയനം: ഒക്ടോബർ 4 രാവിലെ 8.30ന്