കുരീക്കാട് : കക്കാട്ട് വീട്ടിൽ പി.കെ. ഭാസ്‌കരന്റെ ഭാര്യ പ്രസന്നകുമാരി (60) നിര്യാതയായി. മക്കൾ : രമ്യ, സൗമ്യ, അശ്വിൻ. മരുമക്കൾ: വാസുദേവൻ, കാർത്തിക്, ആർദ്ര.