പടിഞ്ഞാറേകല്ലട ഐതോട്ടുവ വി.കെ.എസ് ജംഗ്ഷന് സമീപം അജിത്ത് ഭവനിൽ (ചാത്തലത്തറ) അശോകൻ (55) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അജിത്ത്, ആതിര.