കൊല്ലം: പാരിപ്പള്ളി കോട്ടയ്ക്കേറം പാലാംകോണത്ത് വീട്ടിൽ രാഘവൻ ഉണ്ണിത്താന്റെ ഭാര്യ സരസ്വതിഅമ്മ (74) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജിതകുമാരി. മരുമക്കൾ: സജി, ഗോപാലകൃഷ്ണപിള്ള.