t-k-ramakrishnan

ഉള്ളൂർ: കൊച്ചുള്ളൂർ സുരഭിയിൽ (ആർ.കെ. ഇൻഡസ്ട്രീസ്) ടി.കെ. രാമകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ഇന്ദിര രാമകൃഷ്ണൻ. മക്കൾ: ടിമിൻ രാമകൃഷ്ണൻ, ടാജിസ് രാമകൃഷ്ണൻ, ടിൻസി രാമകൃഷ്ണൻ. മരുമക്കൾ: രാജൻ, അജയൻ, വിനയൻ. സഞ്ചയനം : 5ന് രാവിലെ 9ന്.