കരുനാഗപ്പള്ളി: മരു. തെക്ക് സോപാനം വീട്ടിൽ ബാലന്റെയും സരോജത്തിന്റെയും മകളും ഉണ്ണിയുടെ ഭാര്യയുമായ ബിജി (36) നിര്യാതയായി. മക്കൾ: ആനന്ദ്, അഭിനന്ദ്. സഞ്ചയനം 4ന് രാവിലെ 7ന്.