തിരുവനന്തപുരം: ഗാന്ധിജയന്തി ദിനം മുതൽ 16 വരെ പട്ടികജാതി,വർഗ വികസനവകുപ്പ് ഐക്യദാർഢ്യപക്ഷമായി ആചരിക്കും.ഇതിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3ന് മന്ത്രി എ.കെ.ബാലൻ ഒാൺലൈനായി നിർവ്വഹിക്കും.