മറിയം
ഇരിങ്ങാലക്കുട: മൂർക്കനാട് പരേതനായ മേനാച്ചേരി ദേവസ്സി ഭാര്യ മറിയം(92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മേരി, ആനി, പരേതനായ റപ്പായി, പോൾ, പ്രിൻസി, ലൂസി. മരുമക്കൾ: പരേതനായ ജോൺ, പൗലോസ്, ഷൈല, എൽസി, ജോസ്, വിൻസെന്റ്.

റപ്പായി
ഇരിങ്ങാലക്കുട: പരേതനായ ചക്കാലമറ്റത്ത് പള്ളൻ വറീത് മകൻ റപ്പായി (88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: പരേതനായ രാജു, പരേതനായ റോബി. റീന, റീജ. മരുമക്കൾ: ലിസ്സി, രാജൻ, ജേക്കബ്.

മുഹമ്മദ്
കൊടുങ്ങല്ലൂർ: അഞ്ചങ്ങാടി ഇല്ലിത്തോട് ബദരിയാ മസ്ജിദ് പ്രസിഡന്റായിരുന്ന പുതിയവീട്ടിൽ മുഹമ്മദ് (ഐറു മാമാ- 81) നിര്യാതനായി. ഭാര്യ: കൈജാബി. മക്കൾ: അബ്ദുൽ ഹഖ്, ഷംസുദ്ദീൻ, സൈനബ (ബീന), പരേതയായ ശിവാകുട്ടി.
മരുമക്കൾ: ഇബ്രാഹിം, ഇബ്രാഹിം, നസീബ.