sugathan

ചിറയിൻകീഴ്: പെരുങ്ങുഴി അനുപമാ ജംഗ്ഷനു സമീപം കരിക്കാട്ടുവിള വീട്ടിൽ സുഗതൻ (ഭാസ്കരൻ, 52) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സനൽ, സരിത. മരുമക്കൾ: വിസ്മിത, ലൈജു.