അയിരൂപ്പാറ : തേരുവിള എം.എസ്. ഭവനിൽ വിശ്വംഭരൻ (84) നിര്യാതനായി. മക്കൾ: മധു (സിവിൽ സപ്ളൈസ്), മായ, മഞ്ജു. മരുമക്കൾ: സോന (ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂൾ), പരേതനായ അജയകുമാർ, സുരേഷ്.