കടയ്ക്കാവൂർ : തെക്കുംഭാഗം മുളക്കൽ വിളാകം അജിതാഭവനിൽ പരേതനായ മാധവൻ മുതലാളിയുടെയും സരളയുടെയും മകൻ അനിൽ കുമാർ (കൊച്ചുമണി, 57) മുംബയിൽ നിര്യാതനായി. ഭാര്യ: സുനിത. മകൻ: അനികേത്. സഹോദരി: അജിത.
സംസ്കാരം : മുംബയിൽ നടന്നു.