annamma
അന്നമ്മ


പെരിക്കല്ലൂർ: പാരിപ്പള്ളിയിൽ പരേതനായ ഉതുപ്പാന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. മക്കൾ: ജോസ് (റിട്ട.പോസ്റ്റ്മാൻ), പെണ്ണമ്മ,തോമസ്, ലീലാമ്മ, മേരി, ബേബി, ജോയി (ആസ്‌ട്രേലിയ), സ്റ്റീഫൻ (യു.എസ്.എ), മോളി. മരുമക്കൾ: മേരി, എത്സമ്മ, ജോയ് തൊഴുത്തുങ്കൽ, ജെസ്സി (ഇസ്രയേൽ), ഷേർളി (ആസ്‌ട്രേലിയ), ലൈസമ്മ (യു.എസ്.എ), അബ്രഹാം കല്ലിടിക്കിൽ, പരേതനായ ഫിലിപ്പ് കണ്ണച്ചാംപറമ്പിൽ.