annamma

മീനങ്ങാടി: അപ്പാട് പള്ളിക്കമൂല പരേതനായ അത്തിക്കുഴി മാത്യുവിന്റെ ഭാര്യ അന്നമ്മ (93) നിര്യാതയായി.
മക്കൾ: ചിന്നമ്മ, ബാബു, ബേബി, ജോർജ്, പരേതനായ പൈലി. മരുമക്കൾ: മത്തായി, ലീല, ഷൈല, നിഷ, ലിഷ.