santha
ശാന്ത

കോളേരി: വെള്ളിമല പരേതനായ വട്ടമല രാജന്റെ ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ: ഷീജ, ഷീബ.
മരുമക്കൾ: സുധാകരൻ, സരേഷ് ബാബു.