alavakutty
അലവിക്കുട്ടി മുസ്‌ലിയാർ

സുൽത്താൻ ബത്തേരി: ചിറക്കമ്പം കാരിക്കുഴിയിൽ അലവിക്കുട്ടി മുസ്ല്യാർ (83) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: സിദ്ദീഖ്, മുഹമ്മദ് കുട്ടി സഖാഫി (എസ്‌.ജെ.എം സുൽത്താൻ ബത്തേരി റേഞ്ച് മുൻ പ്രസിഡന്റ്), ഫാറൂഖ് (സൗദി അറേബ്യ). മരുമക്കൾ: സുലൈഖ, ഹബീബ, ഷാനിജ. സഹോദരങ്ങൾ: അഹമ്മദ് മുസ്ല്യാർ, അബ്ദുറഹ്‌മാൻ ഫൈസി കൊട്ടപ്പുറം.