vinod
വിനോദ്

പുൽപ്പള്ളി: കളനാടിക്കൊല്ലി പൊന്തൻവീട്ടിൽ വിനോദ് (54) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: മിഥുൻ (ഫോറൻസിക് ഫോട്ടോഗ്രാഫർ, കാസർകോട്), അഞ്ജു. മരുമകൻ: പ്രനേഷ്.