പുൽപ്പള്ളി: സുരഭിക്കവല നീരാറ്റുപാറയിൽ ചാക്കോ (82) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ലീലാമ്മ, തങ്കച്ചൻ, ലിസി, സാലി, കുഞ്ഞുമോൾ, ബിന്ദു, സിന്ധു. മരുമക്കൾ: ബാബു, ഗർവാസീസ്, കുഞ്ഞുമോൻ, ഫ്രാൻസീസ്, പീറ്റർ, ഷാജൻ, മോളി.