balan
സി.കെ. ബാലൻ നമ്പ്യാർ

പനമരം: ചുണ്ടക്കുന്ന് ചീക്കല്ലൂർ പുതിയവീട്ടിൽ സി.കെ.ബാലൻ നമ്പ്യാർ (84) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുജാത, സുനിൽകുമാർ. മരുമകൻ: ചീക്കല്ലൂർ പടിഞ്ഞാറെ വീട്ടിൽ സുരേന്ദ്രൻ. സഹോദരങ്ങൾ: പരേതനായ സി.കെ.നാരായണൻ, പരേതനായ സി.കെ.കൃഷ്ണൻ, സി.കെ.രാജൻ, ചുണ്ടക്കുന്ന് ശാന്ത, കളിവയൽ ലീല, ചുണ്ടക്കുന്ന് ജാനകി.