പുൽപ്പള്ളി: ശശിമല തറപ്പത്തുകവല തടത്തിൽ വർക്കി (കുട്ടപ്പൻ, 88) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജീത്ത. മക്കൾ: കുര്യാക്കോസ്, വത്സ, ജോർജ്, ജോയി, ബാബു. മരുമക്കൾ: ഏലിയാമ്മ, പരേതനായ ജോസ്, സെല്ലി, എലിസബത്ത്, സീമ.