വടുവഞ്ചാൽ: പ്ലാവനാകുഴിയിൽ പി.ജെ.ജോസഫ് (94 ) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ജോൺ, തോമസ്, മേരിക്കുട്ടി, ജോസഫ്, മോളി, വർഗീസ് (ഡെപ്യൂട്ടി കമ്മിഷണർ, ഭക്ഷ്യസുരക്ഷാ വിഭാഗം, കൊച്ചി). മരുമക്കൾ: മേരി, സാലമ്മ, മാർഗരറ്റ്, ജോൺ, റിനി, പരേതനായ ജോസഫ്.
സംസ്‌കാരം നടന്നു.