john
ജോൺ

അമ്പലവയൽ: കളത്തുവയൽ പൊങ്ങോലയിൽ ജോൺ (69) നിര്യാതനായി. ഭാര്യ: പെണ്ണമ്മ.. മക്കൾ: ജിഷ ( ആസ്‌ട്രേലിയ ), കത്രീന ( കൃഷി വകുപ്പ് ). മരുമക്കൾ: റെജി, ജോൺസൺ.