ramakrishnan
രാമകൃഷ്ണൻ


മാനന്തവാടി: റിട്ട. സബ് ഇൻസ്‌പെക്ടർ മാനന്തവാടി പൊലീസ് സ്‌റ്റേഷന് സമീപം
പ്രിയരാഗം വീട്ടിൽ രാമകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: പ്രിയ, പ്രിയേഷ്, പരേതനായ രാകേഷ്. മരുമക്കൾ: പ്രശാന്ത്, അനൂജ.