bargavi
ഭാർഗ്ഗവി

പുൽപ്പള്ളി: കല്ലുവയൽ പള്ളത്തുകുടിയിൽ പരേതനായ വാസുവിന്റെ ഭാര്യ ഭാർഗവി (83) നിര്യാതയായി. മക്കൾ: രത്‌നമ്മ, മല്ലിക, സോമൻ, സുരേഷ് (കരാത്തെ അസോസിയേഷൻ ജില്ലാ സെക്രട്ടറി). മരുമക്കൾ: സോമൻ, വിജയൻ, ഗീത, സജ്‌നി.