ajmal
അജ്മൽ


അമ്പലവയൽ: കൊണിയൻമുക്ക് ലക്ഷം വീട് കുന്ന് കുരിക്കളത്ത് അജ്മൽ (42) ഹൃദയാഘാതം മൂലം ആന്ധ്രയിൽ നിര്യാതനായി. ഭാര്യ: ജുബൈരിയ. മക്കൾ: അജ്‌നാസ്, അൻഷാദ്, അൻഷിദ്.

മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.