ആലപ്പുഴ: സ്പോർട്ട് അക്കാഡമിയുടെ നേതൃത്വത്തിൽ പ്ളസ് വൺ സയൻസ്, കൊമേഴ്സ് വിദ്യാർത്ഥികൾക്കായി ഏഴ് ദിവസത്തെ സൗജന്യ ഓൺലൈൻ ഓറിയന്റേഷൻ ക്ളാസ് ഏഴുമുതൽ ആരംഭിക്കും. ഫോൺ 9400962921.