ആലപ്പുഴ : വിവിധ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. പഞ്ചായത്തും വാർഡുകളും.
 ചെന്നിത്തല : തൃപ്പെരുതുറ ഇരമത്തൂർ (രണ്ട്), ഇരമത്തൂർകിഴക്ക് (മൂന്ന്), നവോദയ (നാല്),കാരാഴ്മ (ആറ്), പ്രായിക്കര (ഒൻപത്), കോട്ടയ്ക്കകം (12), പി. എച്. സി വാർഡ് (16), കാരിക്കുഴി (18)(സ്ത്രീ),ആശ്രമം (എട്ട്) (പട്ടികജാതി സ്ത്രീ), ചെറുകോൽ (10)(പട്ടിക ജാതി)
മാന്നാർ: പാവുക്കര എ (ഒന്ന്), പാവൂക്കര സി (മൂന്ന്), സൊസൈറ്റി വാർഡ് (നാല്), കുരട്ടികാട് ബി (എട്ട്), മുട്ടേൽ (10), കുളഞ്ഞികാരാഴ്മ (14), ടൌൺ സൗത്ത് (17), ടൌൺ വെസ്റ്റ് (18)(സ്ത്രീ),പാവൂക്കര ബി (രണ്ട്) (പട്ടികജാതി സ്ത്രീ), കുട്ടൻപേരൂർ ഡി (15)(പട്ടികജാതി).
 മാവേലിക്കര :തെക്കേക്കര ചെറുകുന്നം(മൂന്ന്), തടത്തിലാൽ(ആറ്), ചൂരല്ലൂർ (എട്ട്), പള്ളിക്കൽ ഈസ്റ്റ് (10), വാത്തിക്കുളം(13), ഓലകെട്ടി അമ്പലം തെക്ക് (14), പല്ലാരിമംഗലം (18), മുള്ളികുളങ്ങര (19) (സ്ത്രീ),ഉമ്പർനാട് കിഴക്ക് (രണ്ട്), കുറത്തിക്കാട് (11) (പട്ടികജാതി സ്ത്രീ), വരേണിക്കൽ (7)(പട്ടികജാതി).
 ചെട്ടികുളങ്ങര കരിപ്പുഴ (ഒന്ന്), ആഞ്ഞിലിപ്ര (രണ്ട്), പേള (നാല്), ഈരേഴ വടക്ക് (ആറ്), ഈരേഴ തെക്ക് (എട്ട്), നടയ്ക്കാവ് (11), മേനാമ്പള്ളി (13), ടി. കെ മാധവൻ വാർഡ് (15), കണ്ണമംഗലം തെക്ക് (16)(സ്ത്രീ),
കൊയ്പ്പള്ളികാരാഴ്മ കിഴക്ക് (10), കോയികത്തറ (14) (പട്ടികജാതി സ്ത്രീ), കടവൂർ (21,പട്ടികജാതി )
തഴക്കര : തഴക്കര എ (മൂന്ന്), കുന്നം (നാല്), കൊച്ചാലുംമൂട് (ആറ്), ഇരപ്പള്ളിക്കുടം (ഒൻപത്), വെട്ടിയാർ എച്ച്.എസ് (12), താന്നിക്കുന്ന് (13), പറകുളങ്ങര (14), അറുനൂറ്റിമംഗലം (16), പി.എച്ച്.സി (17) (സ്ത്രീ), തഴക്കര ബി (രണ്ട്), കല്ലുമല (21) (പട്ടികജാതി സ്ത്രീ), ആക്കനാട്ടുകര (20,പട്ടികജാതി).