ph

കായംകുളം: ഇൻഡ്യൻ ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രശസ്തമായ ദാദാസാഹബ് ഫാൽകെ ഗോൾഡൻ കാമറ അവാർഡ് ബെസ്റ്റ് കോറിയോഗ്രാഫിക്ക് കായംകുളം കണ്ടല്ലൂർ ആനന്ദമുറ്റം ഭവനത്തിൽ സുജിത് കുമാറിന് ലഭിച്ചു. കണ്ടല്ലൂർ ശ്രീ നാരായണ ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ എ.ആർ. സുരേന്ദ്രന്റെയും ഭാമിനിയുടെയും മകനാണ്.