ഹരിപ്പാട്: വെട്ടുവേനി പുത്തൻകണ്ടത്തിൽ ഗോപാലകൃഷ്ണന്റെ ഭാര്യ രമണി (60) നിര്യാതയായി. സംസ്‌കാരം ഇന്ന്. മക്കൾ: വിനോദ്കുമാർ (കെ.എസ്.ആർ.ടി.സി), മനോജ്കുമാർ, മഞ്ജുഷ. മരുമക്കൾ: രാജലക്ഷ്മി, റിനു, പ്രസാദ്.