ആലപ്പുഴ: കേരള സർവകലാശാലയുടെ സെന്റർ ഫോർ റൂറൽ സ്റ്റഡീസ്, ആലപ്പുഴയുടെ കീഴിൽ പുതുതായി ആരംഭിക്കുന്ന എം.കോം, റൂറൽ മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പി.ജി പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 4. വിശദവിവരങ്ങൾ www.admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ.