പല്ലന: എസ്.എൻ.ഡി.പി യോഗം പല്ലന 541-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖ മാനേജിംഗ് കമ്മിറ്റി മുൻ അംഗമായ വാടച്ചിറയിൽ ഗോപിക്കുള്ള ചികിത്സാ സഹായം ശാഖ വൈസ് പ്രസിഡൻറ്റ് പ്രഭാകരൻ കാട്ടുപറമ്പിൽ കൈമാറി. സെക്രട്ടറി കുമാരകോടി ബാലൻ, ബി. കവിരാജൻ, ബിജു മാരേടത്ത്, അശോകൻ തുടങ്ങിയവർ സംസാരിച്ചു.