ആലപ്പുഴ : വിവിധ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. പഞ്ചായത്തും വാർഡുകളും
ആര്യാട് -കൈതത്തിൽ (രണ്ട്), ആശാൻ സ്മാരക ഗ്രന്ഥശാല(മൂന്ന്), കൃഷിഭവൻ (ആറ്), സർഗ(എട്ട്), നവാദർശ (12), ഐക്യഭാരതം (15), നോൺ ടൌൺ തുമ്പോളി (16), തുമ്പോളി തീരദേശം (17), എ. എസ് കനാൽ (18) വാർഡുകൾ വനിതകൾക്കും അയ്യൻകാളി (11)പട്ടികജാതി സംവരണം.
 മാരാരിക്കുളം സൗത്ത്- പൊള്ളേതൈ പടിഞ്ഞാറ്(ഒന്ന്), പൊള്ളേതൈ കിഴക്ക് (രണ്ട്), വളവനാട് (മൂന്ന്), പ്രീതികുളങ്ങര(നാല്), വലിയകലവൂർ (ഏഴ്), പൂങ്കാവ് പടിഞ്ഞാറ് (12,) ചെട്ടിക്കാട് (13 ), പാട്ടുകുളം (14), സർവോദയ പുരം( 17 ), കാട്ടൂർ കിഴക്ക് (18), മങ്കടകാട് (20), കോർത്തുശ്ശേരി(21) വാർഡുകൾ വനിതകളും പാതിരാപ്പിള്ളി തെക്ക്(10) പട്ടികജാതി സംവരണം.
 മുഹമ്മ- പുത്തനങ്ങാടി (ഒന്ന്), പൂജവെളി (മൂന്ന്), ആസാദ് (അഞ്ച്), പഞ്ചായത്ത് (ഏഴ്), പെരുംതുരുത്ത്( 10), എസ്.എൻ.വി (14), കല്ലാപ്പുറം (15), കായിക്കര (16) വാർഡുകൾ വനിതകളും തുരുത്തൻ കവല (രണ്ട്)പട്ടികജാതി സംവരണം.
 മണ്ണഞ്ചേരി- പാപ്പാളി (ഒന്ന്), നേതാജി (ഏഴ്), ഷണ്മുഖം (എട്ട്), വിരുശ്ശേരി (ഒൻപത്), വലിയകലവൂർ (13), കറുകത്തറ (16), അമ്പനാകുളങ്ങര (17), ഞാണ്ടിരിക്കൽ (18), പഞ്ചായത്തോഫീസ് (19), തറമൂട് (20), ഖാദി (22), ബ്ലോക്കോഫീസ് (23)വാഡുകൾ വനിതകളും മദ്രസ (21)പട്ടികജാതി സംവരണം.