മുതുകുളം : മുതുകുളം ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ പേരാത്തുമുക്ക്, വേലഞ്ചിറ വെസ്റ്റ്, ഈസ്റ്റ്‌, പനയന്നാർ കാവ്, ഇടച്ചന്ത, ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും